SPECIAL REPORTകൈവിലങ്ങുമായി നഗര ഹൃദയത്തിലൂടെ ഓടിയ കൊടുംക്രിമിനല്‍; നെഞ്ചു വേദന പറഞ്ഞപ്പോള്‍ ഒരു കൈയ്യിലെ വിലങ്ങ് അഴിച്ചത് മനപ്പൂര്‍വ്വമോ? ക്ഷേത്ര മോഷണ കേസിലെ തെളിവെടുപ്പിന് ശേഷം പ്രതി രക്ഷപ്പെട്ടിട്ട് രണ്ടു ദിവസം; പേരൂര്‍ക്കട പോലീസ് സ്‌റ്റേഷന് തൊട്ടടുത്തുള്ള ജില്ലാ ആശുപത്രിയില്‍ സംഭവിച്ചത് എന്ത്? അനൂപ് ആന്റണിയെ പോലീസ് വെറുതെ വിട്ടതോ?മറുനാടൻ മലയാളി ബ്യൂറോ9 Jan 2025 1:08 PM IST